വളരെ വ്യത്യസ്തമായ ഒരു പഠനരീതിയും ഏറെ സന്തോഷം നൽകുന്ന ഓർമ്മകളും Zen-ൽ നിന്ന് എനിക്ക് ലഭിച്ചു. നല്ല അധ്യാപകരും സുഹൃത്തുക്കളും. എന്റെ 3 മാസത്തെ ക്ലാസ് എനിക്ക് നല്ല ഓർമ്മകളും ഒപ്പം നല്ല രീതിയിൽ ക്‌ളാസ്സുകൾ കൂടാനും പഠിക്കാനും എന്നെ സഹായിച്ചു. ഇവിടെ നിന്നും പഠിച്ച കാര്യങ്ങൾ മുന്നോട്ടുള്ള ജീവിതത്തിൽ ഗുണകരമാകുമെന്ന ആത്മവിശ്വാസം പകർന്നു തന്ന Zen Technologies-നോട് ഒരുപാട് നന്ദി അറിയിക്കുന്നു.
Thank You…
“Zen ലെ പഠനം എനിക്ക് പുതിയ അനുഭവമാണ് നൽകിയത് . ഇവിടത്തെ ഓരോ അധ്യാപകരും വിദ്യാർത്ഥികളുടെ പഠനത്തിനും അവരുടെ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിനും സഹായിക്കുന്നു. Zen ൽ പഠിപ്പിക്കുന്ന രീതി വളരെ മികച്ചതാണ്. ഇവിടെ വന്നതിനുശേഷം എൻ്റെ ടൈപ്പിംഗ് speed improve ആയിട്ടുണ്ട്. ഇവിടെ നിന്ന് പഠിച്ച ഓരോ അറിവുകളും ജീവിതത്തിൽ പ്രയോജനപ്പെടുമെന്ന് ഞാൻ വിശ്വസിക്കുന്നു.
Thank You ZEN Technologies”